Rupee crosses 75 per US dollar for first time as fall continues<br />രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 75 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം. എണ്ണവിപണിയും തകര്‍ച്ച നേരിടുകയാണ്. കൊറോണ ഭീതി മൂലമുള്ള ആശങ്കയാണ് രൂപയുടെ വിലയിടിയാന്‍ പ്രധാന കാരണം. 20 ശതമാനം വിലയിടിവാണ് എണ്ണമേഖലയിലുണ്ടായിരിക്കുന്നത്.